Trending Now
LEAD NEWS
TOP NEWS
DISTRICT NEWS
Block title
ഏറ്റുമാനൂർ നഗരം ഇനി നിരീക്ഷണക്യാമറാവലയത്തിൽ; പ്രവർത്തനോദ്ഘാടനം നാളെ
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരം ഇനി നിരീക്ഷണക്യാമറാ വലയത്തിൽ. മന്ത്രി വി.എൻ. വാസവന്‍റെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ചു നിർമിച്ച നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടക്കും. ഏറ്റുമാനൂർ ടൗണിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തോമസ്...
കോട്ടയം പാറേച്ചാൽ ബൈപ്പാസിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടമായി മതിലിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ - 22 ) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകൾ ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച...
പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
കാസർകോട്: പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് ഉപ്പള തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജൻ കുട്ടയുടെ ഭാര്യ ജയ്ഷീൽ ചുമ്മി (24) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവർ ഗ്രൈൻഡറിൽ പലഹാരം ഉണ്ടാക്കുന്ന ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ...
കോഫി ഹൗസ് കെട്ടിടം: തൃശ്ശൂർ മെഡി. കോളജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ എംപിയുടെ പരാതി
തൃശൂര്‍: കോഫി ഹൗസ് കെട്ടിടം പൊളിച്ച നടപടിക്കെതിരെ രമ്യ ഹരിദാസ് എം പി. തൃശ്ശൂർ മെഡി.കോളേജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക്പരാതി നൽകി. കഴിഞ്ഞ 8 മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ സൂപ്രണ്ടിന്‍റെ താൽക്കാലിക ചുമതല വഹിക്കുന്ന...