Trending Now
TOP NEWS
DISTRICT NEWS
Block title
മരട് നഗരസഭയിൽ ‘വലിച്ചെറിയൽ വിമുക്ത കേരളം’ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൊച്ചി: വൃത്തിയുള്ള കേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാം എന്ന സന്ദേശത്തോടെ മരട് നഗരസഭയിൽ 'വലിച്ചെറിയൽ വിമുക്ത കേരളം' ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാലിന്യം വലിച്ചെറിയുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകളെക്കുറിച്ചുള്ള ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കുവാൻ ക്യാമ്പയിൻ...
പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികള്‍ പിടിയിൽ
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികള്‍ പിടിയിൽ. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ നിഖിൽ, ശ്രേയ എന്നിവരാണ് പിടിയിലായത്. കർണ്ണാടകയിലെ കർക്കലയിൽ നിന്നാണ് പനങ്ങാട് പൊലീസ് പ്രതികളെ പിടികൂടിയത്. 45 ദിവസം പ്രായമുള്ള പട്ടിക്കുട്ടിയെയും ഇവരുടെയടുത്ത് നിന്ന് കണ്ടെടുത്തു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ചേര്‍ന്ന് നെട്ടൂരിലെ പെറ്റ്...
തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 1.072 കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. തിരുവല്ല കുറ്റപ്പുഴ ഞക്കുവള്ളി പുത്തൻ പറമ്പിൽ വീട്ടിൽ ബാബുവിന്റെ മകൻ അഖിൽ ബാബു (22) ആണ്, ഡാൻസാഫ് സംഘത്തിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിൽ കുടുങ്ങിയത്. ആന്ധ്രയിൽ നിന്നും ജില്ലയിൽ വിവിധ ഭാഗങ്ങളിൽ...
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം: കാണക്കാരി സ്വദേശി യുവാവ് അറസ്റ്റിൽ
കോട്ടയം: ഗാന്ധിനഗറിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാണക്കാരി ആശുപത്രിപടി ഭാഗത്ത് തേനാകര ഇല്ലത്ത് വീട്ടിൽ ശംഭൂ റ്റി. റ്റി (27) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരത്തോടു കൂടി ആർപ്പൂക്കര...