18 May, 2022 11:12:32 PM


പാലക്കാട് ജില്ലയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍: റാങ്ക് പട്ടിക പ്രാബല്യത്തില്‍



പാലക്കാട്: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 189/2020) തസ്തികയിലേക്കുള്ള അട്ടപ്പാടി ബ്ലോക്ക് വനാതിര്‍ത്തികളിലെ സെറ്റില്‍മെന്റ് കോളനികളില്‍ താമസിക്കുന്ന പട്ടിക വിഭാഗക്കാരായ ഉദ്യോഗാര്‍ഥികളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398



Share this News Now:
  • Google+
Like(s): 110