04 May, 2022 11:55:51 AM


തിരുനക്കര സ്വാമിയാർ മഠം മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി



കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം മഠാധിപതി മൂപ്പിൽ സ്വാമിയാർ വാസുദേവ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ കോട്ടയം മഠത്തിൽ  ഇന്ന് 3 മണിക്ക് നടക്കും.


Share this News Now:
  • Google+
Like(s): 31