25 November, 2021 08:10:03 AM


പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ



തിരുവനന്തപുരം :  മലയാളത്തിന്‍റെ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയിൽ. നിലവിൽ എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം വെന്‍റിലേറ്ററിലാണ് കഴിയുന്നതെന്നാണ് വിവരം. 


Share this News Now:
  • Google+
Like(s): 6