25 November, 2021 07:49:28 AM


തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ചികിത്സയിലായിരുന്ന വായോധികൻ മ​രി​ച്ചു



തിരുവനന്തപുരം: മ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടു​കെ​ട്ടി​യി​രു​ന്ന കാ​ട്ടു​തേ​നീ​ച്ച​ക്കൂ​ട് ത​ല​യി​ൽ വീ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. കു​ന്ന​ത്തു​കാ​ൽ കോ​ട്ടു​ക്കോ​ണം മു​ട​ഞ്ഞാ​റ റോ​ഡ​രി​ക​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ വി​ൻ​സെ​ന്‍റ് (63) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

വ​സ്ത്രം വി​ൽ​പ​ന​ക്കാ​ര​നാ​യ വി​ൻ​സെ​ന്‍റ് വ​സ്ത്രം വി​ൽ​ക്കാ​ൻ കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് പാ​ലി​യോ​ട് ചു​ഴി​നി​ല​ത്തി​ൽ മ​ര​ത്തി​ൽ കൂ​ടു​കെ​ട്ടി​യി​രു​ന്ന കാ​ട്ടു​തേ​നീ​ച്ച​ക്കൂ​ട് ത​ല​യി​ൽ വീ​ണ് ഈ​ച്ച​ക​ളു​ടെ കു​ത്തേ​റ്റ​ത്. ഒ​പ്പു​ണ്ടാ​യി​രു​ന്നു മ​റ്റൊ​രാ​ൾ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ: ജ്ഞാ​ന​ഹെ​ബ്സീ ഭാ​യി. മ​ക്ക​ൾ: ജ​യ​പ്ര​ദീ​പ്, ജ​യ​പ്രി​യ. പ്രാ​ർ​ഥ​ന ശ​നി​യാ​ഴ്ച മൂ​ന്നി​ന്.


Share this News Now:
  • Google+
Like(s): 5