22 November, 2021 05:13:48 PM


കൊച്ചി നുവാൽസിൽ ഗസ്റ്റ് അധ്യാപകർ: വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 2ന്



കൊച്ചി : ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ  നിയമത്തിൽ വിവിധ വിഭാഗങ്ങളിലായി ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് 2021 ഡിസംബർ 2 നു രാവിലെ 10 നു ഒരു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൽ നുവാൽസ് വെബ്സൈറ്റിൽ (www.nuals.ac.in) കാണാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നുവാൽസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ നിർദ്ദിഷ്ട ദിവസം ഹാജരാകണം. 



Share this News Now:
  • Google+
Like(s): 28