12 November, 2021 09:10:03 AM


പേരൂർ വാട്ടപ്പള്ളിൽ ചന്ദ്രശേഖര പണിക്കർ അന്തരിച്ചു



പേരൂർ: ഹരീഷ് ഭവനിൽ (വാട്ടപ്പള്ളിൽ) ചന്ദ്രശേഖര പണിക്കർ (68) അന്തരിച്ചു. ഭാര്യ: നട്ടശ്ശേരി മഠത്തിൽപറമ്പിൽ പരേതയായ നിർമ്മല ചന്ദ്രൻ, മക്കൾ : ഹരീഷ് ചന്ദ്രൻ (റേഷൻ കട, ചെറുവാണ്ടൂർ), രേഷ്മ ചന്ദ്രൻ (അധ്യാപിക, മംഗളം എഞ്ചിനീയറിംഗ് കോളേജ്, ഏറ്റുമാനൂർ), മരുമക്കൾ: മീരാ ഹരീഷ്, പ്രശാന്ത് (വീരു ഡ്രഗ്സ്, കോട്ടയം). സംസ്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ.



Share this News Now:
  • Google+
Like(s): 13