06 November, 2021 05:49:49 PM


കോട്ടയം ഗവ. ആർ.ഐ.റ്റിയിൽ എ.സി.എ. കോഴ്‌സ്: സ്‌പോട്ട് അഡ്മിഷൻ 9ന്



കോട്ടയം: കോട്ടയം ഗവൺമെന്റ് എൻജിനീയറിംഗ് കോളജിൽ  ഒന്നാംവർഷ എ.സി.എ. കോഴ്‌സ് പ്രവേശനത്തിന് നവംബർ ഒൻപതിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അസൽ സർട്ടിഫിറ്റുകളും ഫീസും സഹിതം രാവിലെ 11നകം നേരിട്ട് എത്തണം. വിശദവിവരം www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.




Share this News Now:
  • Google+
Like(s): 21