19 October, 2021 11:07:43 PM


തിരുവഞ്ചൂർ പെരുമ്പള്ളിലായ താഴത്തിളയടത്ത് പി.കെ. സരസമ്മ അന്തരിച്ചു



തിരുവഞ്ചൂർ: പെരുമ്പള്ളിലായ താഴത്തിളയടത്ത് പരേതനായ പരമേശ്വരൻ കർത്തായുടെ (കുഴിപ്പുരയിടം) മകൾ പി.കെ. സരസമ്മ (83) അന്തരിച്ചു. സഹോദരങ്ങൾ: കുട്ടിയമ്മ (പാലക്കാട് ), പരേതരായ ചെല്ലമ്മ, പരമേശ്വരൻ നായർ , പൊന്നമ്മ. സംസ്കാരം നാളെ രാവിലെ 11ന് പൂവത്തുംമൂട്ടിലുള്ള കുടുംബ വീട്ടിൽ.



Share this News Now:
  • Google+
Like(s): 33