06 April, 2021 06:07:19 PM


ലാ​വ​ലി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രിം കോ​ട​തി 27-ാം ത​വ​ണ​യും മാ​റ്റി​വ​ച്ചു




ദില്ലി: ലാ​വ​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രിം കോ​ട​തി 27-ാം ത​വ​ണ​യും മാ​റ്റി​വ​ച്ചു. ഇ​ന്നു കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ, നേ​ര​ത്തെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ എ. ​ഫ്രാ​ന്‍​സി​സ് ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് ര​ണ്ടാ​ഴ്‌​ച​ത്തേ​ക്കു മാ​റ്റി​യ​ത്.

ഇ​നി​യും കേ​സ് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്നും കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, എ. ​ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യാ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ൽ​കി​യ​ത്.


Share this News Now:
  • Google+
Like(s): 7