27 March, 2021 10:58:30 AM


ഏറ്റുമാനൂര്‍ ശക്തിനഗര്‍ പാലമൂട്ടില്‍ ഇന്ദിരാ ബി നായര്‍ അന്തരിച്ചു



ഏറ്റുമാനൂര്‍: ശക്തിനഗര്‍ വി.കെ.ബി റോഡില്‍ പാലമൂട്ടില്‍ പി.ആര്‍ ഭാസ്കരന്‍നായരുടെ ഭാര്യ ഇന്ദിരാ ബി നായര്‍ (71) അന്തരിച്ചു. കൊല്ലം ഗോവിന്ദമന്ദിരം കുടുംബാംഗമാണ്. മക്കള്‍: അരുണ്‍ ബി നായര്‍, അനില്‍ ബി നായര്‍, മരുമക്കള്‍: സന്ധ്യാ നായര്‍, മായാ നമശിവായം. സഹോദരങ്ങള്‍: പരേതയായ ജഗദമ്മ, പൊന്നമ്മ, കമലമ്മ (അമ്മിണിയമ്മ), വിജയമ്മ. സംസ്കാരം ഞായറാഴ്ച പകല്‍ 1ന് വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 13