28 February, 2021 08:57:31 PM


ഇലവുംതിട്ട ആര്യമംഗലത്ത് എ.എന്‍.വിശ്വംഭരന്‍ അന്തരിച്ചു



ഇലവുംതിട്ട: ആര്യമംഗലത്തു വീട്ടിൽ എ.എന്‍.വിശ്വംഭരന്‍ (93) അന്തരിച്ചു. ഭാര്യ: കരുനാഗപ്പള്ളി പുന്നൂത്തറയില്‍ കുടുംബാംഗം വിജയമ്മ. മക്കൾ: ശ്രീകുമാര്‍ (റിട്ട എഞ്ചിനീയര്‍, അമരാവതി, മഹാരാഷ്ട്ര), പ്രദീപ്കുമാര്‍ (ഗായത്രി, ശക്തിനഗര്‍, ഏറ്റുമാനൂര്‍ - റിട്ട അസിസ്റ്റന്‍റ് രജിസ്ട്രാര്‍, എം.ജി.യൂണിവേഴ്സിറ്റി ), അനില്‍കുമാര്‍ (പ്രൊഫസര്‍, ശ്രീബുദ്ധാ എഞ്ചിനീയറിംഗ് കോളേജ്, നൂറനാട്), മരുമക്കൾ: ആശാ ശ്രീകുമാര്‍ (റിട്ട അധ്യാപിക, അമരാവതി), ഡോ.ഗീതാ പ്രദീപ് (ഗവ. ഹോമിയോ ഡിസ്പെന്‍സറി, മാഞ്ഞൂര്‍), ബിന്ദു അനില്‍ (അധ്യാപിക, നേതാജി സ്കൂള്‍, പ്രമാടം).  സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.



Share this News Now:
  • Google+
Like(s): 35