23 February, 2021 09:07:53 AM


മു​ൻ എം​എ​ൽ​എ​യും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വുമായ ബി. ​രാ​ഘ​വ​ൻ അ​ന്ത​രി​ച്ചു



കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ ബി. ​രാ​ഘ​വ​ൻ(66) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2006ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​ദ്ദേ​ഹം കൊ​ല്ലം ന​ടു​വ​ത്തൂ​ർ മ​ണ്ഡ​ല​ത്തെ​യാ​ണ്‌ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്.



Share this News Now:
  • Google+
Like(s): 37