07 October, 2020 12:02:04 PM


പട്ടിത്താനം താഴവനായില്‍ ടി.എം.ഇമ്മാനുവല്‍ (മാണിക്കുഞ്ഞ്) അന്തരിച്ചു



ഏറ്റുമാനൂര്‍: പട്ടിത്താനം താഴവനായില്‍ ടി.എം.ഇമ്മാനുവല്‍ (മാണിക്കുഞ്ഞ് - 63) അന്തരിച്ചു. ഭാര്യ: ഏറ്റുമാനൂര്‍ മഠത്തേട്ട് ജാസ്മിന്‍. മക്കള്‍: അമിരിറ്റ്, മാത്യുസ്, അനീറ്റ, മരുമകന്‍: റിജോ രാജന്‍ (പന്തളം) സംസ്‌കാരം ഇന്ന് 3.30ന് രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍.




Share this News Now:
  • Google+
Like(s): 12