03 June, 2020 05:59:34 AM


ഇന്ത്യയിൽ കോവിഡ് ചികിത്സക്ക് ആ​ന്‍റി വൈ​റ​ൽ മ​രു​ന്ന് റെം​ഡെ​സി​വി​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി



ദില്ലി: രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ കമ്പ​നി​യാ​യ ഗി​ലെ​യാ​ദി​ന്‍റെ ആ​ന്‍റി വൈ​റ​ൽ മ​രു​ന്ന് റെം​ഡെ​സി​വി​ർ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി. ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യാ​ണ് മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് റെം​ഡെ​സി​വി​ർ ന​ൽ​കു​ന്ന​തി​നാ​ണ് അ​നു​മ​തി.


കോ​വി​ഡി​നെ​തി​രെ മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ ക​മ്പ​നി ല​ഭ്യ​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്നി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ്രോ​ട്ടോ​ക്കോ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ യ​ഥാ​സ​മ​യം വ്യ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



Share this News Now:
  • Google+
Like(s): 60