19 May, 2020 06:55:06 PM


മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 2,036 പേ​ർ​ക്കെ​തി​രേ കേ​സ്; ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് 14 കേ​സുകള്‍



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ 2,036 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​സ്ക് ധ​രി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല ദ​ക്ഷി​ണ​ മേ​ഖ​ലാ ഐ​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​ക്ക് ന​ൽ​കി. മാ​സ്ക് പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ പോ​ലീ​സ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.



Share this News Now:
  • Google+
Like(s): 1