05 March, 2020 11:43:42 PM


ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച്‌ 9ന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി



തിരുവനന്തപുരം: മാര്‍ച്ച്‌ ഒന്‍പതിന് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറ്റുകാല്‍ പൊങ്കാല നടക്കുന്നതിനാലാണ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.



Share this News Now:
  • Google+
Like(s): 171