01 March, 2020 07:02:32 PM


പേരൂര്‍ തച്ചനാട്ടില്‍ സരസ്വതി അമ്മ അന്തരിച്ചു


പേരൂര്‍: തച്ചനാട്ടില്‍ ബാലകൃഷ്ണന്‍നായരുടെ ഭാര്യ സരസ്വതി അമ്മ (അമ്മിണിയമ്മ - 70) അന്തരിച്ചു. മക്കള്‍: സുരേഷ്ബാബു, അനിത, മരുമക്കള്‍: വിജി (മാഞ്ഞൂര്‍), മധു (കുമാരനല്ലൂര്‍). സംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 80