30 January, 2020 02:17:01 AM


റേഷൻകടയിലെ അരി വീട്ടുവളപ്പിൽ ഒളിപ്പിച്ച നിലയിൽ; 110 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി



ക​രു​നാ​ഗ​പ്പ​ള്ളി : തൊ​ടി​യൂ​രി​ൽ വീ​ട്ടു വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന അ​ന​ധി​കൃ​ത റേ​ഷ​ന​രി പോ​ലീ​സ് പി​ടി​കൂ​ടി. തൊ​ടി​യൂ​ർ, പു​ലി​യൂ​ർ വ​ഞ്ചി വ​ട​ക്ക് വാ​ണി​യ​ന്‍റ​യ്യ​ത്ത് നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. വീ​ടി​ന് സ​മീ​പ​ത്ത് പ്ര​ത്യേ​കം നി​ർ​മ്മി​ച്ച ഷെ​ഡി​നു​ള്ളി​ലാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നൗ​ഷാ​ദ് സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. സി​ഐ മ​ഞ്ജു ലാ​ൽ,എ​സ്ഐ​മാ​രാ​യ ബി ​പി ലാ​ൽ, ര​വീ​ന്ദ്ര​ൻ, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പോ​ലീ​സ് ക​ണ്ടെ​ടു​ത്ത റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.



Share this News Now:
  • Google+
Like(s): 195